ഞാന്‍ ..മുന്‍ വിധികളോട് കൂട്ടു കൂടുന്നവന് ...
യാത്രകള്‍ ജീവനു സമം കാണുന്നവന് ...
ഹിന്ദു ആയതില്‍ അഭിമാനിക്കുകയും , ബ്രാഹ്മണനായതില്‍ കടപ്പെട്ടിരിക്കുകയും ചെയ്യുന്നവന് ....
'നൊസ്റ്റാള് ജിയ'യെ പ്രണയിക്കുകയും , ഓര് മ്മകളെ കാമിക്കുകയും ചെയ്യുന്നവന് ....
"വീര്‍ ഭോഗ്ഗ്യ വസുന് ധരാ:" (Hail The Land Of Brave) പറയുന്നവന് ...
ഓര് ക്കുട്ടിലേക്കാളും എന്നും "സൈന്‍ ഇന്‍" ചെയ്യുന്നത്, ശരിക്കുമുള്ള ജീവിതത്തിലെ "ചാറ്റ് റൂ"മില്‍ ....
എന്നെ പറ്റി 2 വാക്ക് പലതിലും പറയാം ..
കവിതയില്‍ ... "വിശ്വസം സ്കാര വേദിയില്‍ പുത്തനാം അശ്വമേധം നടത്തുകയാനു ഞാന്‍ "
കഥയില്‍ ... "Why The Dog Didn't Bark " (Sherlock Holmes)
സിനിമയില്‍ ... "You think you can take me? You need a fucking army if you gonna take me! " (Tony Montana - Scar Face)
വാചകത്തില്‍ ... "I go the way that Providence dictates with the assurance of a sleepwalker. "(Sir. (Herr) Fuhrer Adolph Hitler Shikklelgrabaer)
വാക്കില്‍ ... 'antidisestablishmentarianism'
നാമകരണത്തിനുള്ള പ്രത്യേകതയില്‍ ... നവ+ഇന്ദു (നവേന്ദു)
പ്രദേശ സാമ്യതയില്‍ ... ഗംഗൈകൊണ്ഡചോളപുരം .. (Tamil Nadu)
(മേല്‍ പ്പറഞതിനെല്ലാം ഞാനുണ്ട്.. നേരിട്ട് ദര് ശനത്തിന് ഒട്ടും തടസ്സമില്ലാത്ത, ലോകത്തിലെ ഏറ്റ്വും തിരക്കില്ലാത്ത - ഒരു മനുഷ്യന് ...)
ഞാന്‍ ... എനിക്ക് മാത്രം ....